ഗണേശ്പുരി : ബ്രഹ്മപുരി മുത്തപ്പൻ മടപ്പുരയിൽ ഞായറാഴ്ച പുത്തരി വെള്ളാട്ടം നടക്കും. ഉച്ചയ്ക്ക് 12-ന് മുത്തപ്പൻ മലയിറക്കൽ, മുന്നിന് ഗുളികൻ വെള്ളാട്ടം, 4.30-ന് ശ്രീമുത്തപ്പൻ വെള്ളാട്ടം. വിവരങ്ങൾക്ക് - 8080689882