വില 150 രൂപയാക്കണമെന്ന് ആരോഗ്യമന്ത്രി

ന്യൂഡൽഹി : നിലവിൽ രണ്ടോ മൂന്നോ ദിവസത്തേക്കുനൽകാനുള്ള കോവിഡ് വാക്സിനേ സർക്കാർ ശേഖരത്തിലുള്ളൂവെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ വ്യക്തമാക്കി. കോവാക്സിൻ ശേഖരം ഏറെക്കുറെ കഴിഞ്ഞു. കോവിഷീൽഡാവട്ടെ രണ്ടോ മൂന്നോ ദിവസത്തേക്കുമാത്രമേയുള്ളൂ. കോവാക്സിനും കോവിഷീൽഡും നൽകാൻ നിശ്ചയിച്ചിട്ടുള്ള വാക്സിൻ കേന്ദ്രങ്ങൾ കൂട്ടിച്ചേർക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.