മുംബൈ : മുംബൈയിൽ വെള്ളിയാഴ്ച 11,317 കോവിഡ്‌ കേസുകൾ റിപ്പോർട്ടുചെയ്തു. വ്യാഴാഴ്ചത്തെെപേക്ഷിച്ച്‌ 2000 കേസുകൾ കുറഞ്ഞതായി അധികൃതർ അറിയിച്ചു. 22073 പേർ രോഗമുക്തരായി. നഗരത്തിൽ സജീവ കോവിഡ്‌ കേസുകളുടെ എണ്ണം 95,213 പുതിയതായി ഒമ്പത്‌ മരണംകൂടി റിപ്പോർട്ട്‌ ചെയ്തു. മൊത്തംമരണം 16,435.