നവി മുംബൈ : മകരവിളക്കിനോടനുബന്ധിച്ച് ജനുവരി 14-ന് നെരൂൾ അയ്യപ്പക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടക്കും.
നിർമാല്യം, അഭിഷേകം, മഹാഗണപതിഹോമം, നിറമാല, ത്രികാലപൂജ, ചുറ്റുവിളക്ക്, പുഷ്പാഭിഷേകം, മഹാദീപാരാധന എന്നിവ ഉണ്ടായിരിക്കും.