: കോവിഡ് കേസുകൾ ഉയരുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും വായ്പാ മൊറട്ടോറിയം പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ആർ.ബി.ഐ. ഗവർണർ ശക്തികാന്തദാസ്. ബാങ്കുകളുടെ മൂലധനശേഷി കൃത്യമായ ഇടവേളകളിൽ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.