കൊച്ചി : പ്രീമിയം കുക്കി ബ്രാൻഡായി മാറിയ ‘സൺഫീസ്റ്റ് ഡാർക്ക് ഫാന്റസി’ 10 വയസ്സ് പൂർത്തിയാക്കി. പുതിയ പാക്കേജ് ഡിസൈൻ, പുതിയ ഉത്പന്ന വിഭാഗങ്ങൾ, വകഭേദങ്ങൾ, പാക്കിങ് സൈസുകൾ എന്നിവ പത്താം പിറന്നാളിന്റെ ഭാഗമായി അവതരിപ്പിച്ചു.

ഡാർക്ക് ഫാന്റസി നട് ഫിൽസ്, ബിഗ് ചോക്കോ ഫിൽസ്, ബോർബോൺ ആൻഡ് സാൻഡ്‌വിച്ച്, ചോക്കോ ചിപ്പ് കുക്കി തുടങ്ങിയവ പുതുതായി അവതരിപ്പിച്ചു.