പുണെ : മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയിൽനിന്ന്‌ ബിസിനസ്‌ അഡ്മിനിസ്ട്രേഷനിൽ പുണെ മലയാളി യുവാവിന് ഡോക്ടറേറ്റ് ലഭിച്ചു.

ഇന്ത്യയിലെ ഓട്ടോമോട്ടീവ് വ്യവസായത്തിൽ സപ്ലൈ ചെയിൻ മാനേജ്മെന്റിന്റെ പ്രകടനത്തെപ്പറ്റിയുള്ള പഠനത്തിനാണ് ചിക്കലി ഐശ്വര്യം കോർട്ടിയാർഡിൽ താമസിക്കുന്ന കായംകുളം പുതുപ്പള്ളി സ്വദേശി പ്രകാശ് ദിവാകരന് ഡോക്ടറേറ്റ് ലഭിച്ചത്.

പുണെയിലെ ഇൻഫിനിറ്റ് ഗ്ലോബൽ റിസർച്ച് കോൺഫറൻസ് പ്രൈവറ്റ് ലിമിറ്റഡ് സി. ഇ.ഒ. ആണ്.