മുംബൈ : ബോറിവിലി വെസ്റ്റ്‌ നായർ വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കർക്കടവാവുബലി ഓഗസ്റ്റ്‌ എട്ടിന്‌ രാവിലെ ഏട്ടുമുതൽ 10 വരെ ലിങ്ക്‌റോഡിലുള്ള ലക്ഷ്‌മിഭായ്‌ ഉദ്യാനത്തിൽ (എസ്‌.കെ. ക്ലബ്ബിനുസമീപം) നടത്തുന്നതാണ്‌. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചുള്ള കർമങ്ങൾക്ക്‌ വിജയൻ ഇളയത്‌ നേതൃത്വം നൽകും. വിവരങ്ങൾക്ക്‌ 9320738313, 9820191220, 9892516622.

മുംബൈ : മീരാറോഡ് എൻ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച താനെ ഗോഡ്ബന്ദർ റോഡിൽ ചൈന നദീതടത്തിൽ കർക്കടകവാവുബലി നടക്കും.

രാവിലെ ഏഴിനു തുടങ്ങുന്ന ചടങ്ങിന് എൻ.എസ്.എസ്. ഓഫീസ് പരിസരത്തുനിന്ന് വാഹനസൗകര്യമുണ്ടായിരിക്കും. വിവരങ്ങൾക്ക്: 9869129302, 9967370293.