മുംബൈ : കോവിഡ് രോഗബാധിതനായി ഡോംബിവ്‌ലിയിൽ മലയാളി മരിച്ചു.

ഡോംബിവ്‌ലി ഈസ്റ്റിൽ കോപ്പർ ക്രോസ് റോഡ് ശാസ്ത്രി നഗറിലെ നവ് ഓം സായ് സൊസൈറ്റിയിൽ താമസിക്കുന്ന ടി.വി. രാമകൃഷ്ണൻ (60) ആണ് മരിച്ചത്. ഡോംബിവ്‌ലി കേരളീയ സമാജം അംഗമാണ്. തൃശ്ശൂർ ചേർപ്പ് സ്വദേശിയാണ്.

ഭാര്യ: ഉഷ രാമകൃഷ്ണൻ. മക്കൾ: ഐശ്വര്യ, ആശിർവാദ്.