scientific tember

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 132-ാം ജന്മദിനത്തില്‍ നവംബര്‍ 14 ഞായറാഴ്ച സയന്‍സ് പീപ്പിള്‍ ഡല്‍ഹി ഓണ്‍ലൈന്‍ പ്രഭാഷണം സംഘടിപ്പിക്കുന്നു. കേരളത്തിലെ അറിയപ്പെടുന്ന ശാസ്ത്രപ്രചാരകനും സ്വതന്ത്രചിന്തകനുമായ ഡോ. വിശ്വനാഥന്‍ സി സയന്റിഫിക് ടെമ്പറിനെക്കുറിച്ച് സംസാരിക്കും. വൈകുന്നേരം 6 മണിക്ക് സൂമിലും ഫേസ്ബുക്ക് ലൈവിലുമാണ് പ്രഭാഷണം.

Joining Link :  https://us02web.zoom.us/j/6402311006?pwd=eFl1b1IwMzk5MVBTNURLWFBCeno0Zz09

Zoom ID: 640 231 1006, Passcode: science