ന്യൂഡൽഹി: എൻ.സി. കളരി ഭാരതീയ വിദ്യാഭവനിൽ കളരിപ്പയറ്റിൽ ആറുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് നടത്തും. ഞായറാഴ്ച ഉച്ചയ്ക്ക് 2.10-ന് സൂരിനാം അംബാസഡർ ആഷ്‌ന കൻഹായി ഉദ്ഘടനം ചെയ്യും.