ന്യൂഡല്‍ഹി: എന്‍.എസ്.എസ്. വികാസ്​പുരി കരയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. എന്‍.ജി. മേനോന്‍ (ചെയ.), രാധാകൃഷ്ണന്‍ വരേണിക്കല്‍ (സെക്ര.), മോഹനന്‍ (വൈ. ചെയ.), രവി കുമ്പളത്ത് (ജോ. സെക്ര.), രാജീവ്. ജി. (ഖജാ) തുടങ്ങിയവരെയാണ് തിരഞ്ഞെടുത്തത്.