ന്യൂഡൽഹി : ഡി.എം.എ. പട്ടേൽനഗർ ഏരിയാ ഭാരവാഹികളെ തിരഞ്ഞെടുത്തു. കല്ലറ മനോജ് (ചെയർമാൻ), കാട്ടൂർ സനൽ (വൈസ് ചെയർമാൻ), പി.പി. പ്രിൻസ് (സെക്രട്ടറി), ബെന്നി ജോസഫ്, അമ്പിളി സതീശ് (ജോയന്റ് സെക്രട്ടറിമാർ), പി.എൽ. ലാലിച്ചൻ (ട്രഷറർ), ഷിബു തോമസ് (ജോയന്റ്ട്രഷറർ), ടി.എം. അലക്സാണ്ടർ (ഇന്റേണൽ ഓഡിറ്റർ), ഓമന ഷാജി (വനിത വിങ് കൺവീനർ), ലിസി ജേക്കബ്, ഓമന ബിജു (ജോയന്റ് കൺവീനർമാർ), സി.ജി. ജോൺകുട്ടി (മുഖ്യ ഉപദേഷ്ടാവ്) എന്നിവരെയാണ് തിരഞ്ഞെടുത്തത്.