ന്യൂഡൽഹി : കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ന്യൂഡൽഹിയിലേക്കുള്ള 16 ട്രെയിനുകൾ വൈകി. ഹൗറ-ന്യൂഡൽഹി, സഹർസ-ന്യൂഡൽഹി തുടങ്ങിയ ട്രെയിനുകൾ വൈകിയോടിയതായി ഉത്തരറെയിൽവേ അറിയിച്ചു. പാലം മേഖലയിൽ 300 മീറ്ററായി കാഴ്ച കുറഞ്ഞിരുന്നു.