ന്യൂഡൽഹി : ദിൽഷാദ് ഗാർഡൻ സെയ്ന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ കുഷ്ഠരോഗികളുടെ സൺഡേ ആചരിച്ചു. ഇതിന്റെ ഭാഗമായി താഹിർപുർ മദർ തെരേസ കുഷ്ഠരോഗാശുപത്രി സന്ദർശിച്ച് വീൽചെയറുകൾ, മധുരപലഹാരങ്ങൾ എന്നിവ വിതരണംചെയ്തു. ഫാ ജിജോ പുതുപ്പള്ളി നേതൃത്വം നൽകി.
കുഷ്ഠരോഗാശുപത്രി സന്ദർശിച്ചു
ദിൽഷാദ് ഗാർഡൻ സെയ്ന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ താഹിർപുരിലെ കുഷ്ഠരോഗാശുപത്രി സന്ദർശിച്ച് വീൽചെയറുകൾ നൽകുന്നു