ന്യൂഡൽഹി : ആർ.കെ. പുരം കേരള സ്കൂളിലെ പുതിയ അക്കാദമി ബ്ലോക്കിന്റെയും വിവിധോദ്ദേശ്യ ഹാളിന്റെയും ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് ആറിന് കേന്ദ്ര നഗരവികസന സഹമന്ത്രി ഹർദീപ്‌സിങ് പുരി നിർവഹിക്കും.

വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി മുഖ്യാതിഥിയാവും.