ചെന്നൈ: സാലിഗ്രാമം കേരള ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷനിൽ ദീർഘകാലം ജനറൽ സെക്രട്ടറിയായിരുന്ന കെ. ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിക്കാൻ സംഘടന യോഗം ചേരുന്നു. 20-ന് വൈകീട്ട് 3.30-ന് സാലിഗ്രാമം പാർഥസാരഥി സ്ട്രീറ്റിലെ(വടപളനി ബിഗ്ബസാറിന് എതിർവശം) വിദ്യാക്ഷേത്രം സ്കൂൾ ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9941847417.