ചെന്നൈ : സംസ്ഥാന സിലബസിലെ പ്ലസ്ടു സപ്ലിമെന്ററി പരീക്ഷയ്ക്ക് രജിസ്റ്റർചെയ്തിട്ടുള്ള വിദ്യാർഥികൾക്ക് ശനിയാഴ്ച മുതൽ ഹാൾടിക്കറ്റ് ഓൺലൈനിൽ ലഭിക്കും. www.dge.tn.nic.in എന്ന വെബ്‌സൈറ്റിൽനിന്ന് വേണം ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ. ഓഗസ്റ്റ് ആറുമുതൽ 19 വരെയാണ് സപ്ലിമെന്ററി പരീക്ഷ.