ചെന്നൈ : സത്സംഗമയും ചെന്നൈ ബാലഗോകുലവും സംയുക്തമായി നടത്തുന്ന രാമായണ മാസാചരണത്തിന്റെ ഭാഗമായി രാമായണ പാരായണത്തിന് ശേഷം രാമൻ പയ്യാനക്കൽ പ്രഭാഷണം നടത്തും.

വൈകീട്ട് ഏഴുമുതൽ സത്സംഗമയുടെ യുട്യൂബ് ചാനലിൽ പരിപാടി തത്സമയം കാണാം. ഫോൺ: 9840041672, 9445715339.