ചെന്നൈ : സത്‌സംഗമ അമ്പത്തൂർ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. വി.ഒ.എസ്.ടി. ഉണ്ണിയാണ് പ്രസിഡന്റ്. വി. ജയകുമാർ സെക്രട്ടറിയും ടി. ഗോപിനാഥൻ ട്രഷററുമാണ്. മറ്റു ഭാരവാഹികൾ: മുരളിവാരിയർ, സുഗത സദാനന്ദൻ (വൈ.പ്രസി.), വി.പി. ഷാജി, സി.കെ. അനിൽകുമാർ, ബി. ശശീന്ദ്രൻ, അജിത, വി.ജി. ശശി, ബി. മനോജ് കുമാർ (ജോ.സെക്ര.) ജെ. രമേഷ്, ലളിത മോഹൻ, എസ്. അനിൽകുമാർ, ഗീതാ സന്തോഷ്, പി.കെ. നന്ദൻ, സീമാ പ്രസാദ്, സുധീഷ്, കെ.വി. രാജേഷ്, രാധികാ രാജേഷ്, പി.ഡി. ബിനുമോഹൻ, ചെല്ലമ്മ (ഓർഗ. സെക്ര.), മധു, പ്രസാദ് കുമാർ, ജോതികുമാർ, സുരേഷ് ബാബു, ഗിരിജ, അനിൽ തിരുമുല്ലവോയൽ, അനിൽകുമാർ കള്ളിക്കുപ്പം, രമേഷ് അയപ്പാക്കം, ഉണ്ണി തിരുമുല്ലവോയൽ (കമ്മിറ്റി അംഗങ്ങൾ).