ചെന്നൈ : അതിവേഗത്തിൽ വന്ന കാർ നിയന്ത്രണംവിട്ട് നാല് വാഹനങ്ങളിലിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. എഗ്‌മോർ കാസാ മേജർ റോഡിലൂടെ അതിവേഗത്തിൽവന്ന കാർ ആദ്യം ഒരു കാറിലും പിന്നീട് ഒരു ഒട്ടോറിക്ഷയിലും തുടർന്ന് രണ്ട് ഇരുചക്ര വാഹനങ്ങളിലും ഇടിച്ചു. ഇരുചക്രവാഹനങ്ങളിൽ സഞ്ചരിച്ച മൂന്ന് പേർക്ക് പരിക്കേറ്റു.