പുതുച്ചേരി : അധ്യാപകരിലും ഓഫീസ് ജീവനക്കാരിലും ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് പോണ്ടിച്ചേരി സർവകലാശാല അടച്ചു. വെള്ളിയാഴ്ചമുതൽ ചൊവ്വാഴ്ചവരെ അവധിയായിരിക്കുമെന്നും ഹോസ്റ്റലുകളിൽ താമസിക്കുന്നവർ ഒഴിയണമെന്നും രജിസ്ട്രാർ അറിയിച്ചു.