ചെന്നൈ : തിരഞ്ഞെടുപ്പ് പ്രചാരണത്തിനുശേഷം ഒഴിവുകാലം ആഘോഷിക്കാൻ കൊടൈക്കനാലിൽ പോയ ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിൻ ചെന്നൈയിൽ തിരിച്ചെത്തി. വോട്ടെടുപ്പിനുശേഷം മണ്ഡലംതിരിച്ച് വിജയസാധ്യത വിലയിരുത്തിയ സ്റ്റാലിൻ 16-നാണ് കുടുംബസമേതം കൊടൈക്കനാലിലേക്ക് പോയത്.