ചെന്നൈ : പുതുച്ചേരിയിൽ കോൺഗ്രസ് പരാജയപ്പെട്ടതിന്റെ പൂർണ ഉത്തരവാദ്വം ഏറ്റെടുക്കുന്നതായി മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് മുതിർന്ന നേതാവുമായ വി. നാരായണ സ്വാമി പറഞ്ഞു. പുതുച്ചേരി വോട്ടർമാരുടെ വിധി അംഗീകരിക്കുന്നു. കോൺഗ്രസിനെ വീണ്ടും അധികാരത്തിലേറ്റാനുള്ള പ്രവർത്തനത്തിൽ മുഴുകുമെന്നും അദ്ദേഹം പറഞ്ഞു.