പുതുച്ചേരി : പുതുച്ചേരി മുൻ സാമൂഹികക്ഷേമ മന്ത്രി എം. കന്ദസാമിയും പുതുച്ചേരി യൂത്ത് കോൺഗ്രസ് പ്രസിഡന്റ് വിഘ്നേഷ് കന്ദസാമിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കണ്ടു.

കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി ദിനേശ് ഗുണ്ടുറാവുവിന്റെ ക്ഷണപ്രകാരമാണ് ഇവർ രാഹുലിനെ സന്ദർശിച്ചത്.