ചെന്നൈ : നടി ശോഭനയുടെ സ്മാർട് ഫോൺ മോഷണം പോയി. ഇതുസംബന്ധിച്ച് നടി പോലീസിൽ പരാതി നൽകി. വീട് വൃത്തിയാക്കിക്കൊണ്ടിരുന്നപ്പോഴാണ് ഫോൺ കളവുപോയതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ വേളാച്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.