ഓഗസ്റ്റ് മൂന്നുവരെയുള്ള പരിപാടിയുടെ സമയക്രമം: (എല്ലാ ദിവസവും ഇതേ പരിപാടികൾ)

കിളിവാതിൽ: മലയാളം മിഷൻ വിദ്യാർഥികളുടെയും അധ്യാപകരുടെയും സർഗസൃഷ്ടികൾ-രാവിലെ 8.00, ഉച്ചയ്ക്ക് 2.00, രാത്രി 8.00, പുലർച്ചെ 2.00

പയമേ പണലി: അട്ടപ്പാടിയിലെ ഇരുള ഗോത്രഭാഷയിൽ കവിത എഴുതുന്ന ആർ.കെ. അട്ടപ്പാടിയുടെ കവിതയും ജീവിതവും-രാവിലെ 9.00, വൈകീട്ട് 3.00, രാത്രി 9.00, പുലർച്ചെ 3.00

നോവൽ ചർച്ച: പുതുകാലം പുതുനോവൽ- രാവിലെ 10.00, വൈകീട്ട് 4.00, രാത്രി 10.00, പുലർച്ചെ 4.00

സാമൂഹിക പാഠം, ഒഴിവ് പാഠം: കുട്ടികളുടെ നോവലുകളുടെ അവതരണം, കഥകളുടെ അവതരണം- രാവിലെ 11.00, വൈകീട്ട് 5.00, രാത്രി 11.00, പുലർച്ചെ 5.00

കവിരയരങ്ങ് -ഭാഗം ഒന്ന്: രാവിലെ 6.00, പകൽ 12.00, വൈകീട്ട് 6.00, അർധരാത്രി 12.00

പുതുകഥ: പുസ്തകപ്രകാശനം- രാവിലെ 7.00, ഉച്ചയ്ക്ക് 1.00, വൈകീട്ട് ഏഴ്, പുലർച്ചെ 1.00