കൈരളി വെല്‍ഫെയര്‍ അസോസിയേഷന്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം ചെയ്തു. ധനസഹായത്തിനു പുറമെ കുട്ടികള്‍ക്കു വേണ്ട ടിഫിന്‍ ബോക്‌സുകളും  വിതരണം ചെയ്തു. കൈരളി ഓഫീസില്‍ വച്ചു നടന്ന ചടങ്ങില്‍ ജോണ്‍സണ്‍ പൗലോസ് അധ്യക്ഷത വഹിച്ചു. പി.ജെ.തങ്കച്ചന്‍, ഡേവിഡ്സ് വി, ബെന്നി എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ അയച്ചത് : സുഭദ്രാ ദേവി