
പുതുതായി നിര്‍മിക്കുന്ന ആയിരം കിടക്കകകളുള്ള കെട്ടിടത്തിന്റെ
തറക്കല്ലിടല്‍ കര്‍മം മുഖ്യമന്ത്രി യെദ്യൂരപ്പ നിര്‍വഹിക്കുന്നു
ബെംഗളൂരു: സർക്കാരിന്റെ ഉടമസ്ഥതയിലുള്ള വിക്ടോറിയ ആശുപത്രിയിൽ 1000 കിടക്കകളുടെ സൗകര്യമൊരുക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടൽ കർമം മുഖ്യമന്ത്രി ബി.എസ് .യെദ്യൂരപ്പ നിർവഹിച്ചു.
ആശുപത്രി കെട്ടിടത്തിന്റെ നിർമാണം പൂർത്തായാകുന്നതോടെ ആധുനിക ചികിത്സാ സൗകര്യങ്ങളും ഏർപ്പെടുത്തും. 68 കോടി രൂപ ചെലവിലാണ് ആശുപത്രി കെട്ടിടം നിർമിക്കുന്നത്.
Content Highlights: Victoria Hospital Bengaluru