ചെന്നൈ : ജാർഖണ്ഡിൽ രണ്ട് കൊലപാതകക്കേസിലെ പ്രതിയും മാവോവാദി സംഘത്തിലെ അംഗവുമായ യുവാവിനെ ചെന്നൈയിൽ പോലീസ് അറസ്റ്റ് ചെയ്തു. സുഗർ ഗഞ്ചു (30) എന്നയാളാണ് പിടിയിലായത്. കഴിഞ്ഞ രണ്ട് മാസമായി എണ്ണൂരിലെ ഒരു നിർമാണ സ്ഥലത്ത് ജോലി ചെയ്തുവരുകയായിരുന്നുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു.