ബെംഗളൂരു : പുതുക്കിയ മോട്ടോർ വാഹനനിയമ പ്രകാരം പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന് വാഹനം നേരിട്ട് ഹാജരാക്കിയുള്ള പരിശോധന ആവശ്യമില്ലെന്ന് ഗതാഗതവകുപ്പ്. വാഹനം രജിസ്റ്റർ ചെയ്യുന്നതിന് വാഹനം നേരിട്ട് അതത് ആർ.ടി. ഓഫീസുകളിൽ എത്തിക്കേണ്ടതില്ലെന്നും വാഹന ഡീലർമാർക്ക് ഓൺലൈനായി അപേക്ഷിക്കാമെന്നും പ്രസ്താവനയിൽ അറിയിച്ചു.