ബെംഗളൂരു : വിവർത്തനത്തിനുള്ള ഈ വർഷത്തെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം നേടിയ സുധാകരൻ രാമന്തളിക്ക്‌ കൈരളീകലാസമിതിയുടെ നേതൃത്വത്തിൽ 26-ന് സ്വീകരണം നൽകും.

വിമാനപുരയിലെ കൈരളീനിലയം ഓഡിറ്റോറിയത്തിൽ വൈകീട്ട് നാലിനാണ് ചടങ്ങ്.