ബെംഗളൂരു : ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ആൻഡ് ആർട്ടിസ്റ്റ്‌സ് ഫോറം വയലാർ രാമവർമ അനുസ്മരണം സംഘടിപ്പിച്ചു.

ഗൂഗിൾ മീറ്റ്‌ വഴി സംഘടിപ്പിച്ച ചടങ്ങിൽ ടി.എ. കലിസ്റ്റസ്, സുധാകരൻ രാമന്തളി, സുദേവൻ പുത്തൻചിറ, രാജശേഖരൻ, ബി.എസ്. ഉണ്ണികൃഷ്ണൻ, നിഷി രാജാസാഹിബ്, രമ പ്രസന്ന പിഷാരടി, ഇന്ദിരാബാലൻ, കെ.ആർ. കിഷോർ, അനിൽ പണിക്കർ, ആർ.വി. ആചാരി, രതി സുരേഷ്, ടി.എം. ശ്രീധരൻ, സതീഷ് തോട്ടശ്ശേരി, അനഘ വിനോദ്, അർച്ചന സുനിൽ, സി.ഡി. ഗബ്രിയേൽ, ഷീല ബാലകൃഷ്ണൻ, ബുഷ്‌റ വളപ്പിൽ, യുക്ത ജയരാജൻ, ഡെന്നീസ് പോൾ, കെ.വി.പി. സുലൈമാൻ, പി.സി. ജയരാജൻ, പൊന്നമ്മാദാസ്, രമേഷ് മാണിക്കോത്ത്, തങ്കച്ചൻ പന്തളം, അൻവർ മുത്തില്ലത്ത്, മുഹമ്മദ് കുനിങ്ങാട് എന്നിവർ സംസാരിച്ചു.

വയലാറിന്റെ കവിതകളുടെയും ഗാനങ്ങളുടെയും ആലാപനവും നടന്നു.