ബെംഗളൂരു : വിജിനപുര അയ്യപ്പക്ഷേത്രത്തിലെ അംഗങ്ങളുടെ വാർഷിക പൊതുയോഗം സെപ്റ്റംബർ 26-ന് രാവിലെ 10 മണിക്ക് ക്ഷേത്രം ഹാളിൽ ചേരുമെന്ന് സെക്രട്ടറി അറിയിച്ചു.