ബെംഗളൂരു : വൈറ്റ്ഫീൽഡ് പ്രവാസി മലയാളി അസോസിയേഷന്റെ നാലാമത് വാർഷിക പൊതുയോഗത്തിൽ പുതിയ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. രമേഷ് കുമാർ (ചെയ.), സന്തോഷ് കുമാർ (പ്രസി.), രാഗേഷ് (സെക്ര.), അരുൺകുമാർ (ഖജാ.) എന്നിവരുൾപ്പെടെ 18 അംഗ കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തത്.