ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതിനാൽ വ്യാഴാഴ്ചമുതൽ മേയ് അഞ്ചുവരെ ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനമുണ്ടാകില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. എന്നാൽ, പൂജകളും ചടങ്ങുകളും പതിവുപോലെ നടക്കും.