ചെന്നൈ : തദ്ദേശ തിരഞ്ഞെടുപ്പിൽ നടൻ കമൽ ഹാസന്റെ മക്കൾ നീതി മയ്യം പാർട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ ടോർച്ച് ലൈറ്റ് ചിഹ്നം അനുവദിച്ചു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും പാർട്ടിക്ക് ടോർച്ച് ലൈറ്റ് ചിഹ്നമായിരുന്നു ലഭിച്ചത്.