ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റി മത്തിക്കരെ കരയോഗം മഹിളാവിഭാഗമായ ഐശ്വര്യ മട്ടുപ്പാവ് കൃഷിയെക്കുറിച്ച് വെബിനാർ സംഘടിപ്പിക്കും. 20-ന് വൈകീട്ട് മൂന്നിന് നടക്കുന്ന വെബിനാറിൽ ഗാർഡനിങ്ങിൽ ഡോക്ടറേറ്റ് നേടിയ മോഹനചന്ദ്രൻ സംസാരിക്കും. വിവരങ്ങൾക്ക്: 9916866000.