ബെംഗളൂരു : ഹെബ്ബാൾ കെംപാപുര അയ്യപ്പക്ഷേത്രത്തിലെ മൃത്യുഞ്ജയ ഹോമം 21-ന് ക്ഷേത്രത്തിനോട് ചേർന്നുള്ള അയ്യപ്പഭവനിൽ നടക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ ഭക്തജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ലെന്നും ഹോമം മുൻകൂട്ടി ബുക്ക്‌ചെയ്യാനുള്ള സൗകര്യമുണ്ടാകും. ഫോൺ: 9480714276.