ബെംഗളൂരു : വടക്കുകിഴക്കൻ ഡൽഹി കലാപക്കേസിൽ സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ പ്രതിപ്പട്ടികയിൽപ്പെടുത്തിയത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. ബെംഗളൂരു ജില്ലാ കമ്മിറ്റി മൈസൂരു ബാങ്ക് സർക്കിളിൽ പ്രതിഷേധം സംഘടിപ്പിച്ചു. കെ.എൻ. ഉമേഷ്, ലീലാവതി, ഗോപാല ഗൗഡ, പ്രതാപ് സിംഹ തുടങ്ങിയവർ സംസാരിച്ചു.
യെച്ചൂരിയുടെ പേരിൽ കേസ്:സി.പി.എം. പ്രതിഷേധിച്ചു
സീതാറാം യെച്ചൂരിയെ പ്രതിപ്പട്ടികയിൽപ്പെടുത്തിയത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. ബെംഗളൂരു ജില്ലാ കമ്മിറ്റി മൈസൂരു ബാങ്ക് സർക്കിളിൽ നടത്തിയ പ്രതിഷേധം