ബെംഗളൂരു: കെ.ആര്‍.പുരം, ടി.സി പാളയം കൈരളീ വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കെ.ആര്‍.പുരം കിത്ഗനൂരിലുള്ള ശ്രീ ആനന്ദ് സായ് ചാരിറ്റബിള്‍ ട്രസ്റ്റില്‍ താമസിക്കുന്ന വൃദ്ധരും കുട്ടികളും അടങ്ങുന്ന 60 ഓളം അന്തേവാസികള്‍ക്ക് അന്നദാനം നടത്തി. പ്രസിഡന്റ് കുഞ്ചെറിയ, വൈസ് പ്രസിഡന്റ് ഡേവിഡ്, സെക്രട്ടറി ബെന്നി, രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ അയച്ചത് : ആര്‍.സുഭദ്രാ ദേവി