ന്യൂഡല്‍ഹി: ജനസംസ്‌കൃതി കേന്ദ്രതല കായികമേള ഞായറാഴ്ച രാവിലെ ഒമ്പതിന് മയൂര്‍വിഹാര്‍ ഫേസ് രണ്ടിലെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടക്കും. 20 ബ്രാഞ്ചുകളില്‍നിന്നുള്ള 560 മത്സരാര്‍ഥികള്‍ പങ്കെടുക്കും. എട്ടുവിഭാഗങ്ങളായി തിരിച്ചാണ് മത്സരം.