Obituaryബ്രിസ്ബന്‍: തൊടുപുഴ പുളിക്കല്‍ അഡ്വ. പി.ഡി ജോസഫ് (ഏപ്പച്ചന്‍ -81) ഓസ്ട്രേലിയയിലെ ബന്‍ഡാബെര്‍ഗില്‍ അന്തരിച്ചു. സംസ്‌കാരം പിന്നീട്. 

ഭാര്യ: പരേതയായ തങ്കമ്മ ജോസഫ് ചിലവ് വാരികാട്ട് കുടുംബാംഗമാണ്. മക്കള്‍: ദീപാ പ്രഷി (ബന്‍ഡാബെര്‍ഗ്) ഡോ. സ്വപ്ന സജി (ബ്രിസ്ബന്‍ ) പ്രിയ റോബിന്‍ (യു.എസ്.എ) ശുഭാ ജോജി (യു.എസ്.എ)
മരുമക്കള്‍ : ഡോ. പ്രഷി വര്‍ഗീസ് (ബന്‍ഡാബെര്‍ഗ് ) ഡോ. സജി മാനുവല്‍ (ബ്രിസ്ബെന്‍) റോബിന്‍ കീരംകരി (യു.എസ്.എ), ജോജി പുത്തന്‍പുരക്കല്‍ (യു.എസ്.എ).