ബ്രിസ്‌ബെന്‍: ബ്രിസ്‌ബെന്‍ നോര്‍ത്ത് സെന്റ് അല്‍ഫോണ്‍സ ഇടവകയുടെ ദേവാലയ നിര്‍മാണ ധനശേഖരണത്തിനായി മെഗാ സ്‌റ്റേജ് ഷോ വിസ്മയ 2019 സംഘടിപ്പിക്കുന്നു.

സിനിമാ താരങ്ങളായ ജഗദീഷ്, രഞ്ജിനി ജോസ്, രചന നാരായണന്‍കുട്ടി തുടങ്ങി നിരവധി കലാകാരന്മാര്‍ അണിനിരക്കുന്ന സ്‌റ്റേജ് ഷോ നടക്കുന്നത് മാര്‍ച്ച് 9 ന് ബ്രിഡ്ജ്മാന്‍ ഡൗണ്‍സ് സി 3 ചര്‍ച്ചില്‍ വെച്ചാണ് നടക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

ഫാ.എബ്രഹാം കഴുന്നടിയില്‍ - 0401180633
ജോര്‍ജ് വര്‍ക്കി - 0434003836

വാര്‍ത്ത അയച്ചത് : ജോളി കരുമത്തി