Obituaryസിഡ്നി: പുളിങ്കുന്ന് കായല്‍പ്പുറം പുതുക്കളത്തില്‍ പരേതനായ ജോസഫ് വര്‍ഗീസിന്റെ (വറീച്ചന്‍) ഭാര്യ ലീലാമ്മ വര്‍ഗീസ് (77) അന്തരിച്ചു. ചങ്ങനാശേരി മാമ്മൂട് ഈരയില്‍ കുടുംബാംഗമാണ്.

മക്കള്‍ : ഷാജി  വര്‍ഗീസ് (സിഡ്നി), സാബു (ഫൈന്‍ ടൂള്‍സ്, വലിയകുളം ചങ്ങനാശേരി), സജിമോന്‍ (ദുബായ്), സൈജു (ചെംസ്‌ഫോര്ഡ്, യുകെ). മരുമക്കള്‍: ടെസ്സി ഷാജി, ആനി സാബു, ഷിബി സജി, ലിറ്റിമോള്‍ സൈജു.

സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കായല്‍പ്പുറം സെന്റ് ജോസഫ് ദേവാലയത്തില്‍ നടക്കും. 

വാര്‍ത്തയും ഫോട്ടോയും : തോമസ് ടി ഓണാട്ട്