Obituaryഓസ്‌ട്രേലിയ: തൃശ്ശൂര്‍ അറയ്ക്കല്‍ ഫ്രാന്‍സിസ് ജോണിന്റെ ഭാര്യ  ജൊവാന്‍ ഫ്രാന്‍സിസ് (61) ഓസ്ട്രേലിയയില്‍ അന്തരിച്ചു. വഴിത്തല പെരുമ്പനാനി കുടുംബാംഗമാണ്. കഴിഞ്ഞ 25 വര്‍ഷമായി ഓര്‍തോപീഡിക് സര്‍ജനായി ഓസ്ട്രേലിയയില്‍ സേവനം നടത്തുകയായിരുന്നു. സേവനരംഗത്തെ ആസ്പദമാക്കി പ്രസിദ്ധീകരിച്ച ഗ്രന്ഥം (Slice Girls) ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

മക്കള്‍: സോണിയ, ജോണ്‍, മരുമകന്‍:ഡാന്‍ ഡിബുഫ്. പരേതനായ പി.എ ജോണ്‍ - സിസിലിയാമ്മ ദമ്പതികളുടെ മകളാണ്. സഹോദരന്‍ ഡോ.അബി ജോണ്‍. 

സംസ്‌ക്കാരം ഒക്ടോബര്‍ 16 ന് രാവിലെ ഇന്‍ഡ്യന്‍ സമയം 7:30 ന്  ഫ്രീമാന്റില്‍ വെസ്റ്റ് ചാപ്പല്‍ സെമിത്തേരിയില്‍.

വാര്‍ത്തയും ഫോട്ടോയും : പി.പി. ചെറിയാന്‍