obituaryപെര്‍ത്ത്: വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ പെര്‍ത്ത് സെന്റ് ജോസഫ് കത്തോലിക്കാ ഇടവക വികാരി ഫാ.അനീഷ് പൊന്നെടുത്തുകല്ലേല്‍ വി.സിയുടെ പിതാവ് പലാ പൈക പൊന്നെടുത്തുകല്ലേല്‍ ജെയിംസ് (66) കോട്ടയം കാരിത്താസ് ആശുപത്രിയില്‍ അന്തരിച്ചു. മക്കള്‍ ഫാ.അനീഷ് പരേതനായ രജനീഷ്

സംസ്‌കാരം പിന്നീട്. 

വാര്‍ത്തയും ഫോട്ടോയും : ബിജു നാടുകാണി