Obituaryവിയന്ന: ഓസ്ട്രിയന്‍ മലയാളിയായിരുന്ന ജോസ് മണിയനോടിയില്‍ (കണ്ണന്‍- 57) അന്തരിച്ചു. ദീര്‍ഘകാലം വിയന്നയില്‍ താമസിച്ച് ബിസിനസ് നടത്തിയിരുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളത്തിലായിരുന്നു. ഭാര്യ റോസമ്മ (സ്വിറ്റ്സര്‍ലന്‍ഡ്), മക്കള്‍: മീനു, ഡാനി (സ്വിറ്റ്‌സര്‍ലന്‍ഡ്), മരുമകന്‍: കെവിന്‍ ഫ്രാന്‍സിസ്

സംസ്‌കാരം മാര്‍ച്ച് 25ന് തിരുവല്ല വല്ലംകുളം സെന്റ് മേരീസ് ഓര്‍ത്തോഡോക്സ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞു 2 മണിയ്ക്ക് നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: +919544319842

വാര്‍ത്തയും ഫോട്ടോയും : ജോബി ആന്റണി