OBITUARYബ്രിസ്‌ബെന്‍: ഫെഡറേഷന്‍ യൂണിവേഴ്‌സിറ്റിയില്‍ ഐ.ടി മാസ്റ്റേഴ്‌സ് വിദ്യാര്‍ത്ഥിയായ ആഷിന്‍ ബെന്നിയുടെ പിതാവായ നരിയങ്ങാനം കൂട്ടുങ്കല്‍ ബെന്നി സെബാസ്റ്റ്യന്‍ (53) (മാര്‍സ്ലീവ മെഡിസിറ്റി, ചേര്‍പ്പുങ്കല്‍) അന്തരിച്ചു. ഭാര്യ ഷീബ ബെന്നി (അക്കൗണ്ടന്റ്, ശാലോം പാസ്റ്ററല്‍ സെന്റര്‍ പാലാ) പൂവരണി പന്തലാനിങ്കല്‍ കുടുംബാംഗം. മറ്റുമക്കള്‍ അന്‍സോണ, ആശിഷ്.  

സംസ്‌കാരം പിന്നീട്. 

വാര്‍ത്ത അയച്ചത് : തോമസ് ടി ഓണാട്ട്