നവോദയ ഓസ്‌ട്രേലിയ ദേശീയ സമ്മേളനം നവംബര്‍ 27 ശനിയാഴ്ച കേരള സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഓസ്‌ട്രേലിയയിലെ വിവിധ സ്റ്റേറ്റുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച്  സാഹിത്യ മത്സരങ്ങളും വെബിനാറും സംഘടിപ്പിച്ചിരുന്നു.

വാര്‍ത്തയും ഫോട്ടോയും : എബി പൊയ്ക്കാട്ടില്‍